-
Blossoming
♪ ബ്ലാസമിങ്- വിശേഷണം
-
പുഷ്പിച്ചുകൊണ്ടിരിക്കുന്ന
- നാമം
-
വിരിയൽ
- ക്രിയ
-
പുഷ്പിക്കൽ
-
Cluster of lotus blossoms
♪ ക്ലസ്റ്റർ ഓഫ് ലോറ്റസ് ബ്ലാസമ്സ്- നാമം
-
താമരപ്പൂക്കളുടെ കൂട്ടം
-
Fully blossomed flower
♪ ഫുലി ബ്ലാസമ്ഡ് ഫ്ലൗർ- -
-
പൂർണ്ണമായും വിടർന്ന പൂ
-
To blossom forth
♪ റ്റൂ ബ്ലാസമ് ഫോർത്- ക്രിയ
-
പൂവിടുക
-
Blossom
♪ ബ്ലാസമ്- നാമം
-
ശോഭ
-
പൂങ്കുല
-
യൗവനം
-
വളർച്ചയുടെ ആദ്യഘട്ടം
-
പൂവ്
-
പുഷ്പം
-
പുഷ്പിതാവസ്ഥ
- ക്രിയ
-
വികസിക്കുക
-
പുഷ്പിക്കുക
-
ശോഭിക്കുക
-
വിടരുക
-
പൂക്കുക
-
ഫവലൃക്ഷങ്ങളുടെ പൂവ് മൊട്ടിടുന്ന അവസ്ഥ
-
Blossomed
♪ ബ്ലാസമ്ഡ്- വിശേഷണം
-
പൂത്ത
-
വിരിഞ്ഞ
- നാമം
-
പുഷ്പിതം