- noun (നാമം)
നേത്രപീഡ, വിരൂപദൃശ്യം, കണ്ണിലെകരട്, കണ്ണിനു വെറുപ്പായത്, വികൃതമുഖം
വിലക്ഷണപ്രതിഭാസം, ഭീകരരൂപം, വൃത്തികെട്ട കാഴ്ച, ഭൂദൃശ്യത്തിന്റെ ഭംഗി നശിപ്പിക്കുന്ന നിർമ്മിതി, കണ്ണിലെകരട്
കണികാണാൻ കൊള്ളാത്തത്, സൃഷ്ടി വെെകൃതം, പ്രകൃതിയുടെ വികൃതി, പേക്കോലം, കാണാനിഷ്ടപ്പെടാത്തത്
ഭീകരരൂപം, വൃത്തികെട്ട കാഴ്ച, കണ്ണിലെകരട്, വിരൂപദൃശ്യം, വികൃതമുഖം
- verb (ക്രിയ)
കലുഷമാക്കുക, അഴുക്കു പിടിപ്പിക്കുക, കേടു വരുത്തുക, ചിതയ്ക്കുക, നശിപ്പിക്കുക