1. blotting

    ♪ ബ്ലോട്ടിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒപ്പിയെടുക്കൽ
  2. blot

    ♪ ബ്ലോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുള്ളി, കറുത്തപുള്ളി, കരുമ്പുള്ളി, പുള്ളിക്കുത്ത്, കറ
    3. കളങ്കം, കലങ്കം, കറ, കറുവ്, പുള്ളി
    4. നേത്രപീഡ, വൃത്തികെട്ട കാഴ്ച, ഭീഭത്സദൃശ്യം, വ്രണം, കുട്ടിച്ചോറ്
    1. verb (ക്രിയ)
    2. ഒപ്പുക, ഒപ്പിയെടുക്കുക, മായ്ചുകളയുക, വലിച്ചെടുക്കുക, ആഗിരണം ചെയ്യുക
    3. അഴുക്കുപിടിപ്പിക്കുക, മഷി പടരുക, ചളി പുരട്ടുക, മലിനീകരിക്കുക, അഴുക്കാക്കുക
    4. കളങ്കപ്പെടുത്തുക, അപകീർത്തിപ്പെടുത്തുക, കറപിടിപ്പിക്കുക. താറടിക്കുക, കീലടിക്കുക, പേരിനു കളങ്കം വരുത്തുക
  3. blot something out

    ♪ ബ്ലോട്ട് സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മായ്ച്ചുകളയുക, തൂത്തുകളയുക, തൂക്കുക, മായ്ക്കുക, മായിച്ചുകളയുക
    3. മറയ്ക്കുക, ഒളിച്ചുവയ്ക്കുക, ഒളിപ്പിക്കുക, മറച്ചുവയ്ക്കുക, മൂടിവയ്ക്കുക
    4. മായ്ക്കുക, മായ്ച്ചുകളയുക, തുടച്ചുമാറ്റുക, നിർമ്മാർജ്ജനം ചെയ്ക, ഉന്മുലനംചെയ്യുക
  4. blotting paper

    ♪ ബ്ലോട്ടിംഗ് പേപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒപ്പുകടലാസ്
  5. blot out

    ♪ ബ്ലോട്ട് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തടസ്സം സൃഷ്ടിക്കുക, മറയ്ക്കുക, തടയുക, തടസ്സപ്പെടുത്തുക, ഒളിച്ചു വയ്ക്കക
    1. verb (ക്രിയ)
    2. മായ്ക്കുക, മായ്ച്ചുകളയുക, തുടയ്ക്കുക, തുടച്ചുകളയുക, ഇല്ലായ്മ ചെയ്യുക
    3. മറയ്ക്കുക, ആച്ഛാദിക്കുക, മൂടുക, മറചെയ്യുക, മറവുചെയ്യുക
    4. എടുത്തുകളയുക, മായ്ച്ചുകളയുക, നീക്കം ചെയ്യുക, വെട്ടുക, വെട്ടിക്കളയുക
    5. ഗ്രഹണം ബാധിക്കുക, ഗ്രസിക്കുക, മറയ്ക്കുക, മൂടുക, മായ്ച്ചുകളയുക
    6. മുഴുവനും മറയ്ക്കുക, വസ്ത്രംകൊണ്ടു മൂടുക, പൊതിയുക, മൂടുക, നിഴൽവീഴ്ത്തുക
  6. blotting out

    ♪ ബ്ലോട്ടിംഗ് ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രഹണം, ഗ്രസനം, ഗ്രഹം, ഗ്രാസം, മുഴുഗ്രഹണം
  7. blot on the landscape

    ♪ ബ്ലോട്ട് ഓൺ ദ ലാൻഡ്സ്കേപ്പ്,ബ്ലോട്ട് ഓൺ ദ ലാൻഡ്സ്കേപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിലക്ഷണപ്രതിഭാസം, ഭീകരരൂപം, വൃത്തികെട്ട കാഴ്ച, ഭൂദൃശ്യത്തിന്റെ ഭംഗി നശിപ്പിക്കുന്ന നിർമ്മിതി, കണ്ണിലെകരട്
    3. നേത്രപീഡ, വിരൂപദൃശ്യം, കണ്ണിലെകരട്, കണ്ണിനു വെറുപ്പായത്, വികൃതമുഖം
    4. കണികാണാൻ കൊള്ളാത്തത്, സൃഷ്ടി വെെകൃതം, പ്രകൃതിയുടെ വികൃതി, പേക്കോലം, കാണാനിഷ്ടപ്പെടാത്തത്
    5. ഭീകരരൂപം, വൃത്തികെട്ട കാഴ്ച, കണ്ണിലെകരട്, വിരൂപദൃശ്യം, വികൃതമുഖം
  8. blot on the escutcheon

    ♪ ബ്ലോട്ട് ഓൺ ദ എസ്ക്യൂച്ചൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവമതി, അപവാദം, ദുരാരോപണം, ധാർമ്മികരോഷം, അപഖ്യാതി
    3. അവമാനം, അവമതിപ്പ്, അവമാനഹേതു, അവജ്ഞാപാത്രം, നിന്ദാപാത്രം
  9. blot up

    ♪ ബ്ലോട്ട് അപ്പ്,ബ്ലോട്ട് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലിച്ചെടുക്കുക, വലിക്കുക, ഉൾക്കൊള്ളുക, കുതിർക്കുക, കുതിരുക
    3. ജലാംശം നീക്കുക, വെള്ളം ഒപ്പിക്കളയുക, തുണികൊണ്ട് ഒപ്പുക, തോർത്തുക, തുവർത്തുക
    4. വലിച്ചെടുക്കുക, ആഗിരണം ചെയ്യുക, ഉൾക്കൊള്ളുക, ഒപ്പുക, ഒപ്പിയെടുക്കുക
  10. blot on one's escutcheon

    ♪ ബ്ലോട്ട് ഓൺ വൺസ് എസ്ക്യൂച്ചൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കറ, പാട്, ഗന്ധം, അടയാളം, സ്പർശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക