- noun (നാമം)
- idiom (ശൈലി)
മായ്ച്ചുകളയുക, തൂത്തുകളയുക, തൂക്കുക, മായ്ക്കുക, മായിച്ചുകളയുക
മറയ്ക്കുക, ഒളിച്ചുവയ്ക്കുക, ഒളിപ്പിക്കുക, മറച്ചുവയ്ക്കുക, മൂടിവയ്ക്കുക
മായ്ക്കുക, മായ്ച്ചുകളയുക, തുടച്ചുമാറ്റുക, നിർമ്മാർജ്ജനം ചെയ്ക, ഉന്മുലനംചെയ്യുക
- verb (ക്രിയ)
വലിച്ചെടുക്കുക, വലിക്കുക, ഉൾക്കൊള്ളുക, കുതിർക്കുക, കുതിരുക
ജലാംശം നീക്കുക, വെള്ളം ഒപ്പിക്കളയുക, തുണികൊണ്ട് ഒപ്പുക, തോർത്തുക, തുവർത്തുക
വലിച്ചെടുക്കുക, ആഗിരണം ചെയ്യുക, ഉൾക്കൊള്ളുക, ഒപ്പുക, ഒപ്പിയെടുക്കുക
- noun (നാമം)
ഗ്രഹണം, ഗ്രസനം, ഗ്രഹം, ഗ്രാസം, മുഴുഗ്രഹണം
- noun (നാമം)
വിലക്ഷണപ്രതിഭാസം, ഭീകരരൂപം, വൃത്തികെട്ട കാഴ്ച, ഭൂദൃശ്യത്തിന്റെ ഭംഗി നശിപ്പിക്കുന്ന നിർമ്മിതി, കണ്ണിലെകരട്
നേത്രപീഡ, വിരൂപദൃശ്യം, കണ്ണിലെകരട്, കണ്ണിനു വെറുപ്പായത്, വികൃതമുഖം
കണികാണാൻ കൊള്ളാത്തത്, സൃഷ്ടി വെെകൃതം, പ്രകൃതിയുടെ വികൃതി, പേക്കോലം, കാണാനിഷ്ടപ്പെടാത്തത്
ഭീകരരൂപം, വൃത്തികെട്ട കാഴ്ച, കണ്ണിലെകരട്, വിരൂപദൃശ്യം, വികൃതമുഖം
- noun (നാമം)
അവമതി, അപവാദം, ദുരാരോപണം, ധാർമ്മികരോഷം, അപഖ്യാതി
അവമാനം, അവമതിപ്പ്, അവമാനഹേതു, അവജ്ഞാപാത്രം, നിന്ദാപാത്രം
- noun (നാമം)
കറ, പാട്, ഗന്ധം, അടയാളം, സ്പർശം