1. blow

    src:ekkurupShare screenshot
    1. noun (നാമം)
    2. കാറ്റടി, വൻകാറ്റ്, ഘനവാതം, വാതരൂഷം, കൊടുങ്കാറ്റ്
    3. ഊത്ത്, കാഹളം, കാകളം, കാകാളം, ഭേരി
    1. verb (ക്രിയ)
    2. വീശുക, ഊതുക, കാറ്റടിക്കുക, കാറ്റുവീശുക, കാറ്റിളകുക
    3. അടിച്ചുകയറുക, വീശിയടിക്കുക, കാറ്റടിച്ചു പറത്തുക, കാറ്റടിച്ചു കൊണ്ടുപോകുക, മേലോട്ടെറിയുക
    4. അടിച്ചുപറക്കുക, പറക്കുക, കാറ്റിനൊഴുകുക, ഒഴുകി നീങ്ങുക, ലക്ഷ്യമില്ലാതെ അങ്ങിങ്ങു പറക്കുക
    5. ഊതുക, ഉച്ഛ്വസിക്കുക, പുറത്തേക്ക് ഊതുക, തുപ്പുക, ബഹിർഗമിപ്പിക്കുക
    6. കുറുകുറുക്കുക, കുറുട്ടുക, കുറുങ്ങുക, കുറുമ്മുക, കുറുമ്പുക
  2. blow

    ♪ ബ്ലോ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹരം, പ്രഹാരം, അടി, ആഘാതം, ചൊട്ട്
    3. പ്രഹരം, ആഘാതം, ഞടുക്കം, ഞെട്ടൽ, അത്ഭുതം
  3. blow up

    ♪ ബ്ലോ അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൊട്ടിത്തെറിക്കുക, സ്ഫോടനം ഉണ്ടാകുക, വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുക, പൊട്ടുക, ഭയങ്കരശബ്ദത്തോടെ പൊട്ടിത്തെറിക്കുക
    3. പൊട്ടിത്തെറിക്കുക, മോകരിക്കുക, വെകുളുക, കോപിക്കുക, കലയുക
    4. പൊട്ടിപ്പുറപ്പെടുക, ആവിർഭവിക്കുക, തീക്ഷ്ണമാകുക, തീവ്രമാകുക, നിയന്ത്രണാതീതമാകുക
  4. blow-dry

    ♪ ബ്ലോ ഡ്രൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഹെയർ ഡ്രൈയർ വച്ച് മുടി ഉണക്കുക
    3. ഹെയർ ഡ്രയർ വച്ച് മുടി ഉണക്കുക
  5. blow out

    ♪ ബ്ലോ ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കെടുക, കെട്ടുപോകുക, കെടുത്തപ്പെടുക, അണയുക, അണയ്ക്കുക
    3. വെടി തീരുക, പൊട്ടുക, കാറ്റുപോകുക, പൊട്ടിത്തെറിക്കുക, സ്ഫോടനം ഉണ്ടാകുക
    4. പൊട്ടിത്തകരുക, ഉടഞ്ഞുതകരുക, ഛിന്നഭിന്നമാകുക, തകർന്നുപോകുക, പൊട്ടുക
  6. blow-hole

    ♪ ബ്ലോ ഹോൾ
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളം ചീറ്റാനായി തിമിംഗലങ്ങളുടെ തലയുടെ മുകളിൽ കാണുന്ന ദ്വാരം
    3. നാസാരന്ധ്രം
  7. blow over

    ♪ ബ്ലോ ഓവർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാറ്റടിച്ചുപോകുക, അകന്നുപോവുക, ശമിക്കുക, കുറയുക, ശക്തികുറയുക
  8. at a blow

    ♪ ആറ്റ് എ ബ്ലോ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഉടൻ
    3. തൽക്ഷണം
  9. blow pipe

    ♪ ബ്ലോ പൈപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഊതുന്ന കുഴൽ
  10. blow-upon

    ♪ ബ്ലോ അപ്പോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിന്ദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക