1. blow away

    ♪ ബ്ലോ അവേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വധശിക്ഷ നൽകുക, കൊല്ലുക, മരണശാസനം നിറവേറ്റുക, വധശിക്ഷ നടപ്പാക്കുക, തൂക്കിലിടുക
    3. അത്യധികം വിസ്മയിപ്പിക്കുക, വിസ്മയിപ്പിക്കുക, സംഭ്രമിപ്പിക്കുക, സ്തംഭിപ്പിക്കുക, അത്ഭുതപ്പെടുത്തുക
    4. ആഴ്ത്തുക, കീഴ്പ്പെടുത്തുക, അമ്പരപ്പിക്കുക, വിസ്മയസ്തംബ്ധമാക്കുക, അതിശയിപ്പിക്കുക
    1. phrasal verb (പ്രയോഗം)
    2. തലകൊയ്യുക, കൊല്ലുക, വെടിവച്ചുകൊല്ലുക, വധിക്കുക, വെട്ടിയിടുക
    3. ചതിച്ചുകൊല്ലുക, കൊല്ലുക, കൊലചെയ്യുക, കൊലപ്പെടുത്തുക, ഹിംസിക്കുക
    4. വെട്ടിക്കൊല്ലുക, കൊല്ലുക, വധിക്കുക, കശാപ്പുചെയ്യുക, വെടിവച്ചുകൊല്ലുക
    5. പരവശമാക്കുക, ആശ്ചര്യപ്പെടുത്തുക, അന്തം വിടുവിക്കുക, സ്തംബ്ധമാക്കുക, ആശ്ചര്യചകിതമാക്കുക
    1. verb (ക്രിയ)
    2. നരഹത്യ നടത്തുക, കൊലപാതകം നടത്തുക, ഹിംസിക്കുക, കൊല്ലുക, വിഹനിക്കുക
    3. കുഴയ്ക്കുക, കുഴക്കുക, അമ്പരിപ്പിക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാക്കുക, വിസ്മയിപ്പിക്കുക
    4. ഉന്മൂലനാശം വരുത്തുക, നാമാവശേഷമാക്കുക, പൂർണ്ണമായി നശിപ്പിക്കുക, ഉന്മുലനം ചെയ്യുക, കൊല്ലുക
    5. കൊല്ലുക, കൊലചെയ്യുക, ജീവനെടുക്കുക, പ്രാണനെടുക്കുക, അപായപ്പെടുത്തുക
    6. നിമഗ്നമാക്കുക, ചകിതനാക്കുക, കീഴ്പ്പെടുത്തുക, മനസ്സിൽ പതിയുക, ഗാഢമായി സ്പർശിക്കുക
  2. blow away the cobwebs

    ♪ ബ്ലോ അവേ ദ കോബ്വെബ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുളുർപ്പിക്കുക, ക്ഷീണം തീർക്കുക, പുത്തനുണർവു നൽകുക, ഉന്മേഷമുണ്ടാക്കുക, ആയാസം തീർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക