1. blow out of the water

    ♪ ബ്ലോ ഔട്ട് ഓഫ് ദ വാട്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റാണെന്നു തെളിയിക്കുക, തെറ്റെന്നു സ്ഥാപിക്കുക, കളവാണെന്നു കാണിക്കുക, വാദത്തെ ഖണ്ഡിക്കുക, അപ്രമാണീകരിക്കുക
    3. കീഴടക്കുക, തരണം ചെയ്യുക, പരാജയപ്പെടുത്തുക, തകർക്കുക, വെല്ലുക
    4. തെറ്റാണെന്നു കാണിക്കുക, കള്ളമെന്ന് തെളിയിക്കുക, തെറ്റാക്കുക, അടിസ്ഥാനമില്ലെന്നു തെളിയിക്കുക, തെറ്റെന്നു സ്ഥാപിക്കുക
    5. പൊട്ടിക്കുക, കള്ളമെന്നു തെളിയിക്കുക, തെറ്റെന്നു സ്ഥാപിക്കുക, ഖണ്ഡിക്കുക, അസ്ഥിരപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക