1. blow sky-high

    ♪ ബ്ലോ സ്കൈ ഹൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാപട്യത്തിന്റെ മറ നീക്കുക, കള്ളി വെളിച്ചത്താക്കുക, കൃത്രിമപ്രശസ്തി പൊളിക്കുക, അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുക, വാദം പൊളിക്കുക
    3. വിശ്വാസയോഗ്യമല്ലെന്നു വരുത്തുക, തെറ്റാണെന്നു തെളിയിക്കുക, കളവാണെന്നു കാണിക്കുക, തെറ്റെന്നു സ്ഥാപിക്കുക, അബദ്ധമാണെന്നു വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക