1. blow someone's mind

    ♪ ബ്ലോ സംവൺസ് മൈൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുഴയ്ക്കുക, കുഴക്കുക, അമ്പരിപ്പിക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാക്കുക, വിസ്മയിപ്പിക്കുക
    3. നിർവൃതി നൽകുക, അതിയായി ആനന്ദിപ്പിക്കുക, ഹർഷപുളകിതമാക്കുക, വശീകരിക്കുക, മോഹിപ്പിക്കുക
    4. സമ്മോഹിതനാക്കുക, കീഴ്പ്പെടുത്തുക, ആഴ്ത്തുക, ശ്വാസംനിലയ്ക്കമാറാക്കുക, നിലംപരിചാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക