- idiom (ശൈലി)
ഊതിക്കെടുത്തുക, അണയ്ക്കുക, ഊതിയണയ്ക്കുക, കെടുത്തുക, നിറയ്ക്കുക
- idiom (ശൈലി)
പൊട്ടിച്ചുതകർക്കുക, ബോംബിട്ടു തകർക്കുക, ബോംബുവച്ചു തകർക്കുക, തകർത്തുകളയുക, സ്ഫോടനം ഉണ്ടാക്കുക
ഊതിവീർപ്പിക്കുക, ഊർക്കുക, വീർപ്പിക്കുക, ചീർപ്പിക്കുക, അടിച്ചു കയറ്റുക
ഊതിവീർപ്പിക്കുക, പെരുപ്പിക്കുക, പർവ്വതീകരിക്കുക, അതിശയോക്തി കലർത്തി പറയുക, ഊതിപ്പെരുക്കുക
വലുതാക്കുക, വിശാലമാക്കുക, വികസിപ്പിക്കുക, വിപുലീകരിക്കുക, വിസ്തൃതമാക്കുക
- verb (ക്രിയ)
ആവശ്യത്തിൽ കൂടുതൽ വികാരം കൊള്ളുക, ആവശ്യത്തിൽ കൂടുതൽ ശക്തിയായി പ്രതികരിക്കുക, അയുക്തികമായി പ്രതികരിക്കുക, യുക്തിസഹമല്ലാതെ പ്രവർത്തിക്കുക, യുക്തിഹീനമായി പ്രവർത്തിക്കുക