1. blow something up

    ♪ ബ്ലോ സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൊട്ടിച്ചുതകർക്കുക, ബോംബിട്ടു തകർക്കുക, ബോംബുവച്ചു തകർക്കുക, തകർത്തുകളയുക, സ്ഫോടനം ഉണ്ടാക്കുക
    3. ഊതിവീർപ്പിക്കുക, ഊർക്കുക, വീർപ്പിക്കുക, ചീർപ്പിക്കുക, അടിച്ചു കയറ്റുക
    4. ഊതിവീർപ്പിക്കുക, പെരുപ്പിക്കുക, പർവ്വതീകരിക്കുക, അതിശയോക്തി കലർത്തി പറയുക, ഊതിപ്പെരുക്കുക
    5. വലുതാക്കുക, വിശാലമാക്കുക, വികസിപ്പിക്കുക, വിപുലീകരിക്കുക, വിസ്തൃതമാക്കുക
  2. blow something out

    ♪ ബ്ലോ സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഊതിക്കെടുത്തുക, അണയ്ക്കുക, ഊതിയണയ്ക്കുക, കെടുത്തുക, നിറയ്ക്കുക
  3. blow something up out of all proportion

    ♪ ബ്ലോ സംതിംഗ് അപ്പ് ഔട്ട് ഓഫ് ഓൾ പ്രൊപോർഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യത്തിൽ കൂടുതൽ വികാരം കൊള്ളുക, ആവശ്യത്തിൽ കൂടുതൽ ശക്തിയായി പ്രതികരിക്കുക, അയുക്തികമായി പ്രതികരിക്കുക, യുക്തിസഹമല്ലാതെ പ്രവർത്തിക്കുക, യുക്തിഹീനമായി പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക