- verb (ക്രിയ)
പോലീസിനു വിവരം കൊടുക്കുക, പോലീസിന് ഒറ്റിക്കൊടുക്കുക, അറിവു നൽകുക, അറിവുകൊടുക്കുക, അറിയിക്കുക
എതിരായി അറിവുകൊടുക്കുക, അധികാരികൾക്കു സൂചനകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ചതിക്കുക
അറിവുകൊടുക്കുക, എതിരായി അറിവു കൊടുക്കുക, പറഞ്ഞുകൊടുക്കുക, കള്ളക്കഥയുണ്ടാക്കിപ്പറയുക, ഏഷണിപറയുക
- verb (ക്രിയ)
അറിവുകൊടുക്കുക എതിരായി അറിവു കൊടുക്കുക, കൂറില്ലാതിരിക്കുക, അവിശ്വസ്തത കാണിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസിച്ചവനെചതിക്കുക
- phrasal verb (പ്രയോഗം)
മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ഒറ്റിക്കൊടുക്കുക, വിശ്വാസവഞ്ചന ചെയ്ക, ചതിയായി വിട്ടുകൊടുക്കുക
പിടിച്ചുകൊടുക്കുക, ഒറ്റിക്കൊടുക്കുക, ഒറ്റുകൊടുക്കുക, ചതിക്കുക, കാലുവാരുക
- verb (ക്രിയ)
മറ്റൊരാളെപ്പറ്റിയുള്ള വിരം ചോർത്തിക്കൊടുക്കുക, ഒറ്റു കൊടുക്കുക, കൂറുമാറുക, അറിവു കൊടുക്കുക, ചതിക്കുക
വിശ്വാസവഞ്ചനചെയ്യുക, ചതിക്കുക, കാട്ടിക്കൊടുക്കുക, വഞ്ചിക്കുക, അറിവുകൊടുക്കുക
വെളിവാക്കുക, കണ്ടുപിടിക്കുക, കണ്ടെത്തുക, തുമ്പുണ്ടാക്കുക, കണ്ടുകിട്ടുക
പോലീസിനു കാട്ടിക്കൊടുക്കുക, ചൂണ്ടിക്കൊടുക്കുക, വിരൽ ചൂണ്ടുക, കാട്ടിക്കൊടുക്കുക, ചൂണ്ടിക്കാണിക്കുക
തുറന്നുകാട്ടുക, പുറത്തുകൊണ്ടുവരുക, മറനീക്കിക്കാണിക്കുക, തുറന്നുകാണിക്കുക, അനാച്ഛാദനം ചെയ്ക