1. blowhard

    ♪ ബ്ലോഹാർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊങ്ങച്ചം പറയുന്ന, ദർപ്പി, ആത്മപ്രശംസ ചെയ്യുന്ന, വീരവാദം മുഴക്കുന്ന, വമ്പു പറയുന്ന
    1. noun (നാമം)
    2. ആത്മപ്രശംസകൻ, ആത്മഘോഷൻ, സ്വയം ഘോഷകൻ, വൻപൻ, തന്നത്താൻ വാഴ്ത്തുന്നവൻ
    3. വായാടി, വായൻ, വായ്പാടി, വാപാടിച്ചി, പെരുവായൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക