- noun (നാമം)
സ്ഥൂലീകരണം, അതിശയോക്തി, അതിസ്തുതി, പെരുപ്പിക്കൽ, അതിശയോക്തി കലർത്തിയുള്ള വർണ്ണന
- verb (ക്രിയ)
ആവശ്യത്തിൽ കൂടുതൽ വികാരം കൊള്ളുക, ആവശ്യത്തിൽ കൂടുതൽ ശക്തിയായി പ്രതികരിക്കുക, അയുക്തികമായി പ്രതികരിക്കുക, യുക്തിസഹമല്ലാതെ പ്രവർത്തിക്കുക, യുക്തിഹീനമായി പ്രവർത്തിക്കുക
- verb (ക്രിയ)
അതിശയോക്തിപരമായി പറയുക, അത്യുക്തി കലർത്തുക, ഉള്ളതിലും വലുതാക്കിപ്പറയുക, പൊലിപ്പിച്ചുപറയുക, അതിശയോക്തി കലർത്തി വർണ്ണിക്കുക
അമിതമായി വിസ്തരിക്കുക, അനാവശ്യവിശദാംശങ്ങൾ കൊടുക്കുക, കഠിനപ്രയത്നം ചെയ്യുക, സവിസ്തരം പ്രദിപാദിക്കുക, ഒരു വിഷയത്തെപ്പറ്റി സവിസ്തരം സംസാരിക്കുക
- verb (ക്രിയ)
കൂടുതൽ ഊന്നൽ കൊടുക്കുക, വേണ്ടതിലധികം ഊന്നൽ കൊടുക്കുക, കൂടുതൽ ഊന്നിപ്പറയുക, പ്രത്യേകം ഊന്നിപ്പറയുക, അമിതപ്രാധാന്യം കൊടുക്കുക
കൂട്ടിപ്പറയുക, അതിശയോക്തി പ്രയോഗിക്കുക, കണക്കിലേറെ നടിക്കുക, അവശ്യത്തിൽ കൂടുതൽ പെരുപ്പിച്ചുകാണിക്കുക, കടന്നു പ്രവർത്തിക്കുക
അത്യൂക്തികലർത്തുക, അത്യൂക്തിയായി പറയുക, വർണ്ണിച്ചുപറയുക, പർവ്വതീകരിക്കുക, ഉള്ളതിലും വലുതാക്കിപ്പറയുക
നാടകീയമായി അവതരിപ്പിക്കുക, നാടകീകരിക്കുക, അതിശയോക്തി പരമായി ചിത്രീകരിക്കുക, പുളുവടിയ്ക്കുക, കെട്ടിപ്പറക