1. full-blown

    ♪ ഫുൾ-ബ്ലോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഴുവനും വടർന്ന, വികസിതമായ, ഉത്ഫുല്ല, വിരിഞ്ഞ, പ്രഫുല്ലമായ
  2. blown

    ♪ ബ്ലോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൂപോലെഉലയുന്ന
  3. blown up

    ♪ ബ്ലോൺ അപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീർത്ത, സ്ഫാത, വീർപ്പിച്ച, ഉീതിവീർപ്പിച്ച, ആധ്മാത
  4. blown-up

    ♪ ബ്ലോൺ അപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വലിപ്പത്തിലുള്ള, താരതമ്യേന വലിപ്പത്തിലുണ്ടാക്കിയ, വികാസിത, വികസിപ്പിച്ച, വിസ്താരിത
  5. wind-blown mussed up

    ♪ വിൻഡ്-ബ്ലോൺ മസ്ഡ് അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തിയില്ലാത്ത, വൃത്തിയും വെടിപ്പുമില്ലാത്ത, പ്രാകൃതമായ, മലിനവസ്ത്രധാരിയായ, അലക്ഷ്യമായ വസ്ത്രധാരണത്തോടുകൂടിയ
  6. wind-blown

    ♪ വിൻഡ്-ബ്ലോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെടിപ്പില്ലാത്ത, പ്രവിതത, അഴിഞ്ഞുലഞ്ഞ, കുഴങ്ങിയ, വൃത്തിയില്ലാത്ത
    3. അലങ്കോലമായ, അലങ്കോലപ്പെട്ട, വൃത്തിയില്ലാത്ത, വെടിപ്പില്ലാത്ത, ചീകിയൊതുക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക