1. blowout

    ♪ ബ്ലോഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാറ്റുപോകൽ, വണ്ടിച്ചക്രത്തിന്റെ കാറ്റുപോകൽ, വണ്ടിച്ചക്രം പൊട്ടൽ, ടയർ പൊട്ടൽ, ടയറിനു കിഴുത്തവീഴൽ
    3. സദ്യ, ഊട്ട്, ഊണു്, ആഘോഷം, വിരുന്നൂട്ട്
  2. blow out

    ♪ ബ്ലോ ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കെടുക, കെട്ടുപോകുക, കെടുത്തപ്പെടുക, അണയുക, അണയ്ക്കുക
    3. വെടി തീരുക, പൊട്ടുക, കാറ്റുപോകുക, പൊട്ടിത്തെറിക്കുക, സ്ഫോടനം ഉണ്ടാകുക
    4. പൊട്ടിത്തകരുക, ഉടഞ്ഞുതകരുക, ഛിന്നഭിന്നമാകുക, തകർന്നുപോകുക, പൊട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക