1. blub

    ♪ ബ്ലബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രോദനം, പ്രരോദനം, കരച്ചിൽ, വിരാവിണി, നിലവിളി
    1. phrase (പ്രയോഗം)
    2. കണ്ണീരൊഴുക്കുക, കണ്ണീർ പൊഴിക്കുക, കണ്ണീർ തൂവുക, കണ്ണീർ വാർക്കുക, ഏങ്ങുക
    1. verb (ക്രിയ)
    2. തേങ്ങുക, ഏങ്ങുക, കരയുക, നിലവിളിക്കുക, അഴുക
    3. ഓലിയിടുക, ഊളിയിടുക, വിലപിക്കുക, നിലവിളിക്കുക, വാവിട്ടു കരയുക
    4. കരയുക, മാഴ്കുക, നിലവിളിക്കുക, അഴുക, കണ്ണീരൊഴുക്കുക
    5. വിങ്ങിക്കരയുക, പൊട്ടിക്കരയുക, കരയുക, ഏങ്ങുക, വിങ്ങുക
    6. മൂക്കുചീറ്റക്കുുകയും കരയുകയും ചെയ്യുക, മൂക്കുകൊണ്ടുസംസാരിക്കുക, ചിണുങ്ങുക, മൂക്കൊലിപ്പിക്കുക, കണ്ണും മൂക്കും ഒലിപ്പിക്കുക
  2. blubbing

    ♪ ബ്ലബിംഗ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കണ്ണീരൊഴുക്കുന്ന, കണ്ണീർ പൊഴിക്കുന്ന, കരയുന്ന, ഉദശ്രു, ഉദസ്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക