1. blue

    ♪ ബ്ലൂ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീല, നീലാഭ, അസിത, കാള, ശ്യാമള
    3. ദുഃഖിത, വിഷാദമുള്ള, മൗഢ്യം ബാധിച്ച, മനസ്സിടിഞ്ഞ, വിഷാദരോഗം ബാധിച്ച
    4. നിലയായ, നീലച്ചിത്രമായ, അശ്ലീലമായ, അസഭ്യമായ, ആഭാസമായ
  2. blues

    ♪ ബ്ലൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനോമൗഢ്യം, വിഷാദം, വിഷാദരോഗം, ഖിന്നത, നെെരാശ്യം
  3. blue sky

    ♪ ബ്ലൂ സ്കൈ
    src:crowdShare screenshot
    1. noun (നാമം)
    2. നീലാകാശം
  4. blue jay

    ♪ ബ്ലൂ ജേ
    src:crowdShare screenshot
    1. noun (നാമം)
    2. നീല സ്വർണ്ണചൂഢൻപക്ഷി
  5. ice-blue

    ♪ ഐസ്-ബ്ലൂ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇളം നീല നിറത്തിലുള്ള
  6. true-blue

    ♪ ട്രൂ-ബ്ലൂ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഢഭക്തിയുള്ള, അടിയുറച്ച, കൂറുള്ള, തത്ത്വത്തിൽ ഉറച്ചുനില്ക്കുന്ന, ഭക്തിവിശ്വാസമുള്ള
  7. blue bell

    ♪ ബ്ലൂ ബെൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം കോളാന്പിപ്പൂവ്
    3. ഒരു തരം കോളാമ്പിപ്പൂവ്
  8. blue chip

    ♪ ബ്ലൂ ചിപ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ലാഭകരമായ
  9. blue dress

    ♪ ബ്ലൂ ഡ്രെസ്
    src:crowdShare screenshot
    1. noun (നാമം)
    2. നീലവസ്ത്രം
  10. blue water

    ♪ ബ്ലൂ വാട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. അഗാധമായ സമുദ്രം
    3. വിസ്തൃതമായ സമുദ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക