അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
blue-collar
♪ ബ്ലൂ കോളർ
src:ekkurup
adjective (വിശേഷണം)
കായികമായ, കരകൃതമായ, കെെകൊണ്ടുചെയ്ത, കെെവേലയായ, ശാരീരിക
അവിദഗ്ദ്ധമായ, തൊഴിൽവെെദഗ്ദ്ധ്യം ഇല്ലാത്ത, തൊഴിൽപരിശീലനമില്ലാത്ത, വേണ്ടത്ര പരിശീലനമില്ലാത്ത, അഭ്യാസമില്ലാത്ത
കായികമായ, ഹസ്ത വിഷയകമായ, കരകൃതമായ, ശാരീരികാദ്ധ്വാനം ചെയ്യുന്ന, കെെകൊണ്ട് അദ്ധ്വാനിക്കുന്ന
blue-collar worker
♪ ബ്ലൂ കോളർ വർക്കർ
src:ekkurup
noun (നാമം)
ജോലിക്കാരൻ, ജീവനക്കാരൻ, കർമ്മചാരി, വെെതനികൻ, തൊഴിലാളി
തൊഴിലാളി, തൊഴിലാളൻ, കൂലിപ്പണിക്കാരൻ, കൂലിവേലക്കാരൻ, വെെതനികൻ
മെക്കാനിക്ക്, യന്ത്രവേലക്കാരൻ, യന്ത്രജോലിക്കാരൻ, യന്ത്രപ്രവർത്തകൻ, യാന്ത്രികൻ
ആൾ, തൊഴിലാളി, തൊഴിലാളൻ, കർമ്മാജീവൻ, കർമ്മി
കെെയാൾ, പോടകൻ, ഭൃത്യൻ, പണിക്കാരൻ, കർമ്മാന്തികൻ
blue-collar workers
♪ ബ്ലൂ കോളർ വർക്കേഴ്സ്
src:ekkurup
noun (നാമം)
കൂലിക്കാർ, കൂലിപ്പണിക്കാർ, കൂലിവേലക്കാർ, മുന്നായ്മക്കാർ, തൊഴിലാളികൾ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക