1. blue-pencil

    ♪ ബ്ലൂ പെൻസിൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിക്കളയുക, നീക്കം ചെയ്യുക, നീക്കുക, കുറുക്കെ വരയ്ക്കുക, വെട്ടുക
    3. വെട്ടിക്കളയുക, വെട്ടുക, കുറുകെ വരയ്ക്കുക, ക്രാസ്സ്ചെയ്യുക, പേനകൊണ്ടു വെട്ടിക്കളയുക
    1. verb (ക്രിയ)
    2. സെൻസർ ചെയ്യുക, അശ്ലീലത, രാജ്യദ്രോഹം മുതലായ കാരണങ്ങളാൽ, പ്രസിദ്ധീകരണങ്ങൾ, നാടകങ്ങൾ
    3. ശുദ്ധീകരിക്കുക, ഗ്രന്ഥകാരനെ ശുദ്ധീകരിക്കുക, ഗ്രന്ഥങ്ങളിൽനിന്ന് അശ്ലീലഭാഗങ്ങൾ നീക്കിക്കളയുക, തിരുത്തുക, തെറ്റുതിരുത്തുക
    4. എടുത്തുകളയുക, മായ്ച്ചുകളയുക, നീക്കം ചെയ്യുക, വെട്ടുക, വെട്ടിക്കളയുക
    5. ശുദ്ധിചെയ്യുക, അശുദ്ധവചനങ്ങളെ നീക്കുക, ശോധനം ചെയ്യുക, ശുദ്ധിയാക്കുക, ശുദ്ധീകരിക്കുക
    6. വെട്ടിക്കളയുക, നീക്കംചെയ്യുക, എടുത്തുകയുക, തുടച്ചുമാറ്റുക, മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക