അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
blueprint
♪ ബ്ലൂപ്രിൻറ്
src:ekkurup
noun (നാമം)
രൂപരേഖ, പ്രാഥമികരൂപരേഖ, നിർമ്മാണപദ്ധതിയുടെ പ്രാഥമിക രേഖാരൂപം, പദ്ധതിയുടെയോ പരിപാടിയുടെയോ വിശദമായ ആസൂത്രണരേഖ, ചെയ്യേണ്ട പ്രവൃത്തിയുടെ പ്രാരംഭചിത്രം
മാതൃക, മാതൃകാരൂപം, വാർപ്പുമാതൃക, ചട്ടക്കൂട്, നിർമ്മാണമാതൃക
blue-print
♪ ബ്ലൂ പ്രിൻറ്
src:ekkurup
noun (നാമം)
ആദ്യമാതൃക, പ്രാഗ്രൂപം, മാതൃക, അസ്സൽ, മുദ്രാഫലകം
മാതൃക, ഉദാഹരണം, ദൃഷ്ടാന്തം, ഭാഷ, മാതൃകാരൂപം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക