1. bluenose

    ♪ ബ്ലൂനോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എപ്പോഴും സദാചാരപ്രസംഗം നടത്തുന്ന വങ്കൻ, പൊങ്ങച്ചപ്രഭു, അതിരുകടന്ന സദാചാരബോധംമൂലം സഭ്യേതരവാക്കുൾക്കുനേരെ സങ്കോചാഭിനയം നടത്തുന്നവൾ അല്ലെങ്കിൽ നടത്തുന്നവൻ, കടന്ന പ്രത്യക്ഷസദാചാര നിഷ്ഠയുള്ളൻ, അതിരൂക്ഷ ധാർമ്മിക മതാചാരങ്ങളുള്ളവൻ
    3. അതിരുകടന്ന സദാചാരബോധംമൂലം സഭ്യേതരവാക്കുൾക്കുനേരെ സങ്കോചാഭിനയം നടത്തുന്നവൻ, നിഷ്കൃഷ്ടമായ സദാചാരനിയമനിഷ്ഠ പാലിക്കുന്നവൻ, ആചാരവാൻ, രസംകൊല്ലി, സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
    4. അതിരൂക്ഷ ധാർമ്മികമതാചാരങ്ങളുള്ളവൻ, ആചാരവാൻ, നിഷ്കൃഷ്ടമായ സദാചാരനിയമനിഷ്ഠ പാലിക്കുന്നവൻ, അതിരുകടന്ന സദാചാരബോധംമൂലം സഭ്യേതരവാക്കുൾക്കുനേരെ സങ്കോചാഭിനയം നടത്തുന്നവൻ, രസംകൊല്ലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക