- adjective (വിശേഷണം)
അഭിജാതവാസനകളുള്ള, മികച്ച ബുദ്ധിശക്തിയും താല്‍പര്യങ്ങളുമുള്ള, ഉന്നതാഭിരുചികളുള്ള, ധിഷണയുള്ള, ധിഷണാവിലാസമുള്ള
അറിവുള്ള, വിദ്യാസമ്പന്നനായ, പണ്ഡിതോചിതമായ, കൃതി, വിദുര
- noun (നാമം)
വിദ്യാഭ്യാസപ്രവർത്തകൻ, പണ്ഡിതൻ, വിദ്വാൻ, പ്രജ്ഞാവാൻ, വിദ്യാഭ്യാസവിദഗ്ദ്ധൻ
അഭിജാതവാസനകളുള്ളയാൾ, ബുദ്ധിശാലി, ജ്ഞാനി, അന്നതവിദ്യാഭ്യാസമുള്ളയാൾ, വലിയ ബുദ്ധിശക്തിയുള്ളയാൾ
ബുദ്ധിജീവി, മേധാശക്തിയുള്ള ആൾ, പ്രതിഭ, മഹാമതി, ദർശകൻ
പണ്ഡിതൻ, പണ്ഡിതകൻ, ജ്ഞൻ, ജ്ഞാനി, വിജ്ഞാനി