1. Bluff

    ♪ ബ്ലഫ്
    1. വിശേഷണം
    2. പരുഷമായ
    3. വെട്ടിത്തുറന്നു പറയുന്ന
    4. ചെങ്കുത്തായ
    5. കുത്തനെയുള്ള
    6. ഉപചാരമില്ലാത്ത
    7. നിർദ്ദാക്ഷിണ്യം
    1. നാമം
    2. ഭോഷ്ക്
    3. കിഴക്കാതൂക്കായ കര
    4. ഭോഷ്കു പറയുന്നവൻ
    5. വീന്പിളക്കി കബളിപ്പിക്കുക
    1. ക്രിയ
    2. കളിപ്പിക്കുക
    3. പറ്റിക്കുക
    4. കബളിപ്പിക്കുക
    5. ഭോഷ്കു പറഞ്ഞ് കബളിപ്പിക്കുക
    6. കേമത്തം തട്ടിമൂളിപക്കുക
    7. ഉണ്ടയില്ലാവെടി പൊട്ടിക്കുക
    8. സ്വാധീനിക്കുക
  2. Double bluff

    ♪ ഡബൽ ബ്ലഫ്
    1. നാമം
    2. യാഥാർത്ഥ്യം അവാസ്തവികമായി അവതരിപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക