1. blunt

    ♪ ബ്ലണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂർച്ചയില്ലാത്ത, അശിത, മഴു, കൂർമ്മയില്ലാത്ത, മട
    3. ഉരുണ്ട, വട്ടത്തിലുള്ള, പരന്ന, പിണ്ഡിത, ഉരുട്ടിയ
    4. തുറന്നു പറയുന്ന പ്രകൃതമായ, തുറന്നടിക്കുന്ന, നേരേയുള്ള, ഋജുപ്രകൃതിയായ, വെട്ടിത്തുറന്നുള്ള
    1. verb (ക്രിയ)
    2. മൂർച്ച കെടുത്തുക, മുനയൊടിക്കുക, മൂർച്ച കളയുക, മൂർച്ച ഇല്ലാതാക്കുക, മൂർച്ച കുറയ്ക്കുക
    3. മൂർച്ച കെടുത്തുക, മന്ദിപ്പിക്കുക, തീക്ഷ്ണത കുറയ്ക്കുക, നിർവ്വീര്യമാക്കുക, ജഡമാക്കുക
  2. blunt end

    ♪ ബ്ലണ്ട് എൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മൂർച്ചയില്ലാത്ത വാക്ക്
  3. bluntly

    ♪ ബ്ലണ്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒളിക്കാതെ, കപടമില്ലാതെ, മറയില്ലാതെ, കലവറയില്ലാതെ, അമായം
    3. തുറന്ന്, അകെെതവം, നിർവ്യാജം, തുറന്ന മനസ്സോടെ, മറയില്ലാതെ
    4. നേരിട്ട്, നേരേ, വ്യക്തമായി, തീർത്ത്, സ്ഫുടമായി
    5. അകെെതവം, ഋജുവായി, നേരേ, വെട്ടിത്തുറന്ന്, തുറന്ന്
    6. ചുരുക്കമായി, കുറിക്കുകൊള്ളുന്ന രീതിയിൽ, നിർമ്മര്യാദമായി, അപര്യാദമായവിധം ചുരുക്കി, പരുഷമായി
    1. phrase (പ്രയോഗം)
    2. നേരിട്ടുള്ള, നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ
  4. be blunt

    ♪ ബീ ബ്ലണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തുറന്നടിച്ചുസംസാരിക്കുക, ഉള്ളുതുറക്കുക, സത്യസന്ധമായി സംസാരിക്കുക, ഒന്നും മറച്ചുവയ്ക്കാതിരിക്കുക, ഉള്ളതു തുറന്നു പറയുക
  5. blunted

    ♪ ബ്ലണ്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെടിപ്പുവന്ന, ചെടിച്ച, മടുത്ത, മടുപ്പുവന്ന, മടുത്തുപോയ
  6. bluntness

    ♪ ബ്ലണ്ട്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഷ്കപടത, തുറന്ന മനസ്സ്, മനഃശുദ്ധി, തുറന്ന സമീപനം, തുറവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക