1. blurry

    ♪ ബ്ലറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചടവുള്ള, മങ്ങിയ, അവ്യക്തമായ, വ്യക്തതയില്ലാത്ത, കേന്ദ്രീകൃത ദൃഷ്ടിയല്ലാത്ത
    3. മങ്ങിയ, അസ്ഫുട, അസ്പഷ്ടമായ, സ്പഷ്ടതയില്ലാത്ത, വേർതിരിച്ചറിയാൻ കഴിയാത്ത
    4. മൂടലുള്ള, മൂടൽമഞ്ഞുപോലുള്ള, അവ്യക്തം, മങ്ങിയ, അസ്ഫുടം
    5. അവ്യക്തമായ, വ്യതിരിക്തമല്ലാത്ത, വേർതിരിച്ചറിയാൻ പറ്റാത്ത, നിയതരൂപമില്ലാത്ത, അവിസ്പഷ്ട
    6. അവ്യക്തമായ, അസ്പഷ്ടമായ, അവ്യക്തതയുള്ള, വ്യക്തതയില്ലാത്ത, അസ്ഫുടമായ
    1. idiom (ശൈലി)
    2. വസ്തുവിന്റെ ഏറ്റവും വ്യക്തമായ ചിത്രം ലഭിക്കാൻ വേണ്ടി അതു വയ്ക്കേണ്ട സ്ഥാനത്തല്ലാത്ത, രശ്മികേന്ദ്രത്തിൽനിന്നു മാറിയുള്ള, കേന്ദ്രബിന്ദുവിൽനിന്നു മാറിയുള്ള, വ്യക്തമായി കാണാൻ കഴിയാത്ത, വ്യക്തമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക