- idiom (ശൈലി)
പറഞ്ഞുപോകുക, ആലോചിക്കാതെ പറഞ്ഞുപോകുക, ആലോചിക്കാതെ പെട്ടെന്നു പറയുക, ആശ്ചര്യശബ്ദം പുറപ്പെടുവിക്കുക, വിളിച്ചു കൂവുക
- phrasal verb (പ്രയോഗം)
അറിയാതെ വായിൽനിന്നു വീഴുക, അറിയാതെ പറഞ്ഞു പോകുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തു വിടുക, രഹസ്യം വെളിച്ചത്താക്കുക
വെട്ടിത്തുറന്നു പറയുക, ആലോചിക്കാതെ പറഞ്ഞുപോകുക, ആലോചിക്കാതെ പെട്ടെന്നു പറയുക, നാക്കു പിഴയ്ക്കുക, വിളിച്ചുപറയുക
വെളിപ്പെടുത്തുക, തുറന്നുകാട്ടുക, രഹസ്യം പുറത്തുവിടുക, അറിയിക്കുക, പറയുക
- verb (ക്രിയ)
ആശ്ചര്യശബ്ദം പുറപ്പെടുവിക്കുക, ആർത്തുവിളിക്കുക, ഉച്ചത്തിൽ ഘോഷിക്കുക, ഉദ്ഘോഷിക്കുക, കോപമോ അത്ഭുതമോ കൊണ്ടു വിളിച്ചുപറയുക
വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക, രഹസ്യം വെളിച്ചത്താക്കുക, വിവരം പുറത്തുവിടുക, രഹസ്യം പുറത്താക്കുക പരസ്യമാക്കുക
വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തുവിടുക, നാക്കു പിഴയ്ക്കുക, രഹസ്യം വെളിവാക്കുക
ആലോചിക്കാതെ പെട്ടെന്നു പറയുക, പറഞ്ഞുപോകുക, അറിയാതെ പറഞ്ഞുപോവുക, അറിയാതെ വായിൽനിന്നു വീണുപോകുക, പറഞ്ഞൂടുക
ഉദ്ഘോഷിക്കുക, പെട്ടെന്ന് ഉച്ചരിക്കുക, പറഞ്ഞുപോവുക, ആശ്ചര്യശബ്ദം പുറപ്പെടുവിക്കുക, കൂവിടുക