1. blush

    ♪ ബ്ലഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖത്തുടുപ്പ്, മുഖച്ചുവപ്പ്, നാണത്തുടുപ്പ്, അരുണിമ, മുഖാരുണിമ
    1. verb (ക്രിയ)
    2. മുഖം ചുവക്കുക, ചുവപ്പാകുക, മുഖം ചുവന്നുതുടുക്കുക, ചുകക്കുക, രക്തവർണ്ണമാകുക
  2. blushing

    ♪ ബ്ലഷിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമ്പരന്ന, പകച്ച, വല്ലായ്മ തോന്നുന്ന, ഇളിഭ്യമാക്കപ്പെട്ട, പരുവക്കേടിലായ
    3. അരുണവർണ്ണമായ, ചുവന്ന, രക്തപ്രസാദമുള്ള, ചുമപ്പുനിറമുള്ള, ചോരനിറമായ
    4. അരുണിതമായ, തുടുത്ത, ചുവന്ന, ചോരനിറമായ, രക്തവർണ്ണമുള്ള
    5. ഇളംചുവപ്പായ, ആപിഞ്ജര, ഇളചെുവപ്പുനിറമുള്ള, പാടലവർണ്ണമായ, റോസാപ്പൂവിനെ സംബന്ധിച്ച
    6. നാണിച്ചുപോയ, ലജ്ജയുള്ള, ലജ്ജിത, ലജ്ജിച്ച, ഇളിഭ്യനായ
  3. blush-making

    ♪ ബ്ലഷ്-മേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചമ്മലുണ്ടാക്കുന്ന, അമ്പരപ്പിക്കുന്ന, വിഷമിപ്പിക്കുന്ന, വല്ലായ്മ വരുത്തുന്ന, മാനം കെടുത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക