1. Blushed

  ♪ ബ്ലഷ്റ്റ്
  1. -
  2. തുടുത്ത
 2. Blush

  ♪ ബ്ലഷ്
  1. ക്രിയ
  2. ശോഭിക്കുക
  3. വിഷമിപ്പിക്കുക
  4. ലജ്ജിക്കുക
  5. മുഖം വിവർണ്ണമാക്കുക
  1. നാമം
  2. അരുണിമ
  3. ലജ്ജകൊണ്ടും മറ്റുമുണ്ടാകുന്ന മുഖത്തുടുപ്പ്
  1. ക്രിയ
  2. മുഖം ചുവക്കുക
  1. നാമം
  2. (നാണംകൊണ്ട്) മുഖം ചുവക്കുക
 3. Blushing

  ♪ ബ്ലഷിങ്
  1. വിശേഷണം
  2. മുഖം ചുവന്ന
  3. ലജ്ജയുള്ള
  4. ശോഭിച്ച
 4. Blushingly

  1. ക്രിയാവിശേഷണം
  2. ലജ്ജയോടെ
  3. ശോഭയോടെ
  1. വിശേഷണം
  2. ചുവന്ന മുഖത്തോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക