-
board
♪ ബോർഡ്- noun (നാമം)
- verb (ക്രിയ)
-
on board
♪ ഓൺ ബോർഡ്- idiom (ശൈലി)
- കപ്പലിന്റെയോ വിമാനത്തിന്റെയോ ഉള്ളിൽ
- കപ്പലിന്റെയോ വിമാനത്തിന്റെയോ ഉള്ളിൽ
-
board at
♪ ബോർഡ് ആറ്റ്- phrasal verb (പ്രയോഗം)
- ആരുടെയെങ്കിലും വീട്ടിൽ താമസിക്കുകയും അവിടെ ഭക്ഷണം കഴിക്കുകയും ചെയ്യുക
- ആരുടെയെങ്കിലും വീട്ടിൽ താമസിക്കുകയും അവിടന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുക
-
wash-board
♪ വാഷ് ബോർഡ്- noun (നാമം)
- കൈകഴുകുന്നതിനുമറ്റും ഉപയോഗിക്കുന്ന ബേസിൻ
-
half-board
♪ ഹാഫ്-ബോർഡ്- noun (നാമം)
- ഹോട്ടലിൽ മെത്തയും ആഹാരവും താമസവും ഏർപ്പാടാക്കൽ
-
tail-board
♪ ടെയിൽ-ബോർഡ്- noun (നാമം)
- വണ്ടിയുടെ വഴിപ്പലക
-
head board
♪ ഹെഡ് ബോർഡ്- noun (നാമം)
- കട്ടിലിന്റെ തലയറ്റത്തു പിടിപ്പിക്കുന്ന പലക
- കട്ടിലിൻറെ തലയറ്റത്തു പിടിപ്പിക്കുന്ന പലക
-
board money
♪ ബോർഡ് മണി- noun (നാമം)
- ജോലിക്കാരുടെ ശമ്പളം
-
sound board
♪ സൗണ്ട് ബോർഡ്- noun (നാമം)
- ധ്വനിപ്പലക
-
fibre-board
♪ ഫൈബർ-ബോർഡ്- noun (നാമം)
- നാരുകൾ അമർത്തിച്ചേർത്തു നിർമ്മിച്ച പലക