1. board something up, board something over

    ♪ ബോർഡ് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പലകയടിച്ചുമറയ്ക്കുക, മറയ്ക്കുക, മറവാക്കുക, അടച്ചുമൂടുക, അടയ്ക്കുക
  2. boarding card

    ♪ ബോർഡിംഗ് കാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ബോർഡിങ് കാർഡ് (കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കാർഡ്)
  3. editorial board

    ♪ എഡിറ്റോറിയൽ ബോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പത്രാധിപ സമിതി
  4. boarding pass

    ♪ ബോർഡിംഗ് പാസ്
    src:crowdShare screenshot
    1. noun (നാമം)
    2. കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കാർഡ്
  5. sound board

    ♪ സൗണ്ട് ബോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ധ്വനിപ്പലക
  6. take someone in board

    ♪ ടെയ്ക്ക് സംവൺ ഇൻ ബോർഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉൾപ്പെടുത്തുക, കൂടെക്കൂട്ടുക, പ്രവേശിപ്പിക്കുക, അതിഥിയായി സ്വീകരിക്കുക, സ്ഥലസൗകര്യം നൽകുക
    3. വഞ്ചിക്കുക, പറ്റിക്കുക, ചതിക്കുക, കബളിപ്പിക്കുക, വഴിതെറ്റിക്കുക
  7. above board

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാന്യമായ, കള്ളമില്ലാത്ത, അമിഷ, ചതിവില്ലാത്ത, നിയമാനുസാരമായ
  8. wash-board

    ♪ വാഷ് ബോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈകഴുകുന്നതിനുമറ്റും ഉപയോഗിക്കുന്ന ബേസിൻ
  9. board

    ♪ ബോർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോർഡ്, ചട്ടം, പലക, നേർത്ത പലക, നിരപലക
    3. കമ്മറ്റി, കമ്മിറ്റി, പ്രവർത്തകയോഗം, നായകസഭ, പ്രവർത്തകസമിതി
    4. ഭക്ഷണം, അന്നം, യാജം, ഭോജനം, ആഹാരം
    1. verb (ക്രിയ)
    2. കയറുക, യാത്രയ്ക്കായി കയറുക, ഉള്ളിൽ പ്രവേശിക്കുക, പ്രവേശിക്കുക, അകത്തു കടക്കുക
    3. ഉണ്ടുതാമസിക്കുക, വസിക്കുക, താമസിക്കുക, പാർക്കുക, സംവസിക്കുക
    4. പാർപ്പിക്കുക, താമസിപ്പിക്കുക, ഇടംകൊടുക്കുക, പാർപ്പിക്കാനുള്ള ഏർപ്പാടു ചെയ്യുക, പാർപ്പിക്കാനുള്ള സ്ഥലസൗകര്യം നൽകുക
  10. boarding-school

    ♪ ബോർഡിംഗ്-സ്കൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ബോർഡിംഗ് സ്കൂൾ (പാർപ്പിടസൗകര്യത്തോടു കൂടിയ വിദ്യാലയം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക