1. boaster in one's own house

    ♪ ബോസ്റ്റർ ഇൻ വൺസ് ഓൺ ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വന്തംവീട്ടിൽ വീമ്പടിക്കുന്ന ആൾ
  2. boaster

    ♪ ബോസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മപ്രശംസകൻ, ആത്മഘോഷൻ, സ്വയം ഘോഷകൻ, വൻപൻ, തന്നത്താൻ വാഴ്ത്തുന്നവൻ
    3. സ്വാർത്ഥൻ, ആത്മപ്രശംസകൻ, സ്വാർത്ഥബുദ്ധി, ആത്മഗ്രാഹി, ഞാനെന്നഭാവമുള്ളവൻ
    4. വായാടി, വായൻ, വായ്പാടി, വാപാടിച്ചി, പെരുവായൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക