1. boast

    ♪ ബോസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊങ്ങച്ചം, ആത്മപ്രശംസ, വിയം, ആത്മസ്തുതി, ശ്ലഘനം
    3. അഭിമാനം, അഭിമാനഹേതു, ആഹ്ലാദപ്രദമായ വസ്തു, അത്ഭുതവസ്തു, അതിസംതൃപ്തി
    1. verb (ക്രിയ)
    2. വീമ്പിളക്കുക, പൊങ്ങച്ചം പറയുക, വമ്പുപറയുക, ഡീക്കടിക്കുക, ഡംഭുപറയക
    3. ഉടമയിൽ ഉണ്ടാവുക, ഉണ്ടായിരിക്കുക, സ്വന്തമായുണ്ടായിരിക്കുക, ഉടമസ്ഥനായിരിക്കുക, അനുഭവിച്ചു സുഖിക്കുക
  2. boastful

    ♪ ബോസ്റ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊങ്ങച്ചം പറയുന്ന, ദർപ്പി, ആത്മപ്രശംസ ചെയ്യുന്ന, വീരവാദം മുഴക്കുന്ന, വമ്പു പറയുന്ന
  3. vain boasting

    ♪ വെയിൻ ബോസ്റ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊങ്ങച്ചം
  4. boastful person

    ♪ ബോസ്റ്റ്ഫുൾ പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. വീമ്പുപറച്ചിലുകാരൻ
  5. boasting person

    ♪ ബോസ്റ്റിംഗ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. വീമ്പുപറയുന്ന ആൾ
  6. boasting

    ♪ ബോസ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചങ്കൂറ്റം, കരളൂറ്റം, കരളുറപ്പ്, വീരവാദം മുഴക്കൽ, എല്ലാം പുല്ലാണെന്ന മട്ട്
    3. ആത്മപ്രശംസ, വാത്, വീരവാദം, വീമ്പ്, ബഡായി
  7. boast about

    ♪ ബോസ്റ്റ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊങ്ങച്ചം പറയുക, വീമ്പിളക്കുക, പൊണ്ണക്കാര്യം പറയുക, വമ്പു പറയുക, തട്ടിമൂളിക്കുക
    3. ആനന്ദിക്കുക, സന്തോഷിക്കുക, ആഹ്ലാദിക്കുക, ആമോദിക്കുക, ആരമിക്കുക
    4. സ്വയം പുകഴ്ത്തുക, സ്വാഭിനന്ദനം നടത്തുക, സ്വയം അഭിനന്ദിക്കുക, ആത്മപ്രശംസനടത്തുക, പൊങ്ങച്ചം പറയുക
  8. boastfulness

    ♪ ബോസ്റ്റ്ഫുൾനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഹങ്കാരം, ഞാൻ എന്ന ഭാവം, അസ്മിത, ഞാൻ എന്നബോധം, അഹന്ത
    3. ഡംഭം, ഡംഭ്, ഢീക്ക്, അഹംഭാവം, ദേഹാഭിമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക