1. boat

    ♪ ബോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോട്ട്, നൗ, നൗക, തോണി, വള്ളം
    1. verb (ക്രിയ)
    2. വഞ്ചിയാത്ര ചെയ്ക, തോണിതുഴയുക, ജലമാർഗ്ഗമായി സഞ്ചരിക്കുക, ക്രീഡാനൗകയിൽ യാത്രചെയ്യുക, കളിവള്ളം തുഴയുക
  2. u-boat

    ♪ യു-ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ജർമ്മൻ മുങ്ങിക്കപ്പൽ
  3. sea-boat

    ♪ സീ ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കടൽത്തോണി
  4. fly boat

    ♪ ഫ്ലൈ ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഓടിവള്ളം
  5. ice boat

    ♪ ഐസ് ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഉറഞ്ഞ മഞ്ഞിൽക്കൂടി പാതയുണ്ടാക്കുന്ന വള്ളം
  6. gun boat

    ♪ ഗൺ ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറു പടക്കപ്പൽ
  7. mail-boat

    ♪ മെയിൽ-ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. തപാൽ ത്തോണി
  8. boat-hook

    ♪ ബോട്ട്-ഹുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വള്ളം വലിച്ചു കരയ്ക്കടുപ്പിക്കുവാനായി ഒരു തൂണിൽ ബന്ധിച്ചിരിക്കുന്ന കൊളുത്ത്
  9. yawl-boat

    ♪ യോൾ-ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ലഘുനൗക
  10. surf-boat

    ♪ സർഫ്-ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. തിരത്തോണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക