1. bob

    ♪ ബോബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തലയാട്ടൽ, തല കുലുക്കൽ, ശിരഃകമ്പം, ഇളക്കൽ, ചായ്ക്കൽ
    3. വണക്കം, ശിരഃകമ്പം, വണങ്ങൽ, നമനം, അവനതി
    1. verb (ക്രിയ)
    2. തുള്ളിച്ചാടുക, കീഴ്മേൽചാടുക, മേലും കീഴം ചാടുക, കീഴുംമേലുമായി ചലിക്കുക, കുതികൊള്ളുക
    3. തലയിളക്കുക, തലയാട്ടുക, തലകുലുക്കുക, തല ചായ്ക്കുക, തലവെട്ടിക്കുക
    4. നമിക്കുക, അഭിനമിക്കുക, പണിയുക, അവനമിക്കുക, ആനമിക്കുക
  2. bobbed

    ♪ ബോബ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തലമുടി കുറുക്കി വെട്ടിയതായ
  3. bob's your uncle

    ♪ ബോബ്സ് യുവർ അങ്കിൾ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പെട്ടെന്ന് ഫലം കിട്ടുക
  4. bob down

    ♪ ബോബ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു താഴ്ന്നുകളയുക, പതുങ്ങുക, കുനിയുക, തല കുനിക്കുക, പരിണമിക്കുക
  5. bob a curtsy

    ♪ ബോബ് എ കർട്ട്സി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വണങ്ങുക, നമസ്കരിക്കുക, മുട്ടുകുത്തുക, പ്രണമിക്കുക, നമിക്കുക
  6. bits and bobs

    ♪ ബിറ്റ്സ് ആന്റ് ബോബ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അല്ലറചില്ലറ അലങ്കാര വസ്തുക്കൾ, ക്ഷുദ്രാഭരണങ്ങൾ, ക്ഷുദ്രാഭൂഷണം, വിചത്രസാധനങ്ങൾ, ക്ഷുദ്രാലങ്കാരങ്ങൾ
    3. വിചിത്രവസ്തുക്കൾ, പലവകവസ്തുക്കൾ, കണ്ടവും തുണ്ടവും, കണ്ടകടച്ചാണി, അവശിഷ്ടങ്ങൾ
    4. സ്വത്തുക്കൾ, സ്വകീയവസ്തുക്കൾ, വ്യക്തിഗതസാധനങ്ങൾ, ജംഗമവസ്തുക്കൾ, ജംഗമസാധനങ്ങൾ
    5. ചമയം, കോപ്പ്, അശ്വസജ്ജ, കുതിരക്കോപ്പ് കുതിരച്ചമയം, പടക്കോപ്പ്
    6. വ്യക്തിഗത വസ്തുക്കൾ, സ്വകീയവസ്തുക്കൾ, കെെമുതൽ, ജംഗമസ്വത്തുക്കൾ, ലൊട്ടുലൊടുക്കുസാധനങ്ങൾ
    1. phrase (പ്രയോഗം)
    2. അവശിഷ്ടങ്ങൾ, പലവക സാധനങ്ങൾ, അല്ലറചില്ലറ സാധനങ്ങൾ, തട്ടുമുട്ടുസാധനങ്ങൾ, അറ്റവും മുറിയും
  7. bits nd bobs

    ♪ ബിറ്റ്സ് ആൻഡ് ബോബ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമഗ്രി, ഉപകരണം, വീട്ടുപകരണം, കോപ്പ്, ഉപകരണങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക