അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bodge
♪ ബോജ്
src:ekkurup
noun (നാമം)
കളിപ്പ്, ഭോഷത്തം, മടയത്തം, ബുദ്ധിശൂന്യത, കിണ്ടം
പതനം, പെട്ടെന്നുള്ള പതനം, വലിയതോൽവി, വൻപരാജയം, തോൽവി
verb (ക്രിയ)
പടുപണി ചെയ്യുക, മോശപ്പെട്ട കേടുപോക്കൽപ്പണി ചെയ്യുക, വിലക്ഷണമായും അശ്രദ്ധമായും കെെകാര്യം ചെയ്യുക, കെടുകാര്യം ചെയ്യുക, അസമർത്ഥമായി കെെകാര്യം ചെയ്യുക
ഉപയോഗശൂന്യമാക്കുക, നഷ്ടമാക്കുക, നശിപ്പിക്കുക, കാര്യങ്ങൾകുഴയ്ക്കുക, മഠയത്തരം കാണിക്കുക
bodged
♪ ബോജ്ഡ്
src:ekkurup
adjective (വിശേഷണം)
അസമർത്ഥനായ, കൈമിടുക്കില്ലാത്ത, അവിചക്ഷണമായ, നിപുണത യില്ലാത്ത, വൈദഗ്ദ്ധ്യം നേടാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക