1. bodged

    ♪ ബോജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസമർത്ഥനായ, കൈമിടുക്കില്ലാത്ത, അവിചക്ഷണമായ, നിപുണത യില്ലാത്ത, വൈദഗ്ദ്ധ്യം നേടാത്ത
  2. bodge

    ♪ ബോജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കളിപ്പ്, ഭോഷത്തം, മടയത്തം, ബുദ്ധിശൂന്യത, കിണ്ടം
    3. പതനം, പെട്ടെന്നുള്ള പതനം, വലിയതോൽവി, വൻപരാജയം, തോൽവി
    1. verb (ക്രിയ)
    2. പടുപണി ചെയ്യുക, മോശപ്പെട്ട കേടുപോക്കൽപ്പണി ചെയ്യുക, വിലക്ഷണമായും അശ്രദ്ധമായും കെെകാര്യം ചെയ്യുക, കെടുകാര്യം ചെയ്യുക, അസമർത്ഥമായി കെെകാര്യം ചെയ്യുക
    3. ഉപയോഗശൂന്യമാക്കുക, നഷ്ടമാക്കുക, നശിപ്പിക്കുക, കാര്യങ്ങൾകുഴയ്ക്കുക, മഠയത്തരം കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക