1. bodied

    ♪ ബോഡീഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശരീരമുള്ളതായ
  2. astral body

    ♪ ആസ്ട്രൽ ബോഡി
    src:crowdShare screenshot
    1. noun (നാമം)
    2. സൂക്ഷമദേഹം
  3. body

    ♪ ബോഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാഡി, ശരീരം, ശരീരകം, കരണം, മനുഷ്യശരീരം
    3. ഉടൽ, ഒടൽ, ദേഹം, ഉടലം, ഉടല്ക്കുടി
    4. ശവം, ദേഹം, ശരീരം, ഉടമ്പ്, ജഡം
    5. ഉടൽ, ഉടൽഭാഗം, ഗാത്രം, മുഖ്യഭാഗം, വാഹനങ്ങളിൽ ഇരിപ്പിടം
    6. ഉടൽ, ഉടൽഭാഗം, ചട്ടക്കൂട്, കപ്പലിന്റെ ചട്ടക്കൂട്, വിമാനത്തിന്റെ ഉടൽ
  4. able-bodied

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരോഗദൃഢഗാത്രമായ, ദൃഢഗാത്രമുള്ള, യുക്തശരീരാവസ്ഥയിലുള്ള, ഊക്കുള്ള, പൂർണ്ണാരോഗ്യമുള്ള
  5. body and soul

    ♪ ബോഡി ആൻഡ് സോൾ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മനസ്സും ശരീരവുംകൊണ്ട്, പൂർണ്ണമായി, നിശ്ചക്രം, മുഴുവനായി, ശിരസാ
  6. full-bodied

    ♪ ഫുൾ-ബോഡിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാസനാസമ്പുഷ്ടമായ, നല്ല വാസനയുള്ള. സുരഭിലമായ, ഗുണസമ്പുഷ്ടമായ, മണവും രുചിയുമുള്ള, വാസനയുള്ള
  7. water body

    ♪ വാട്ടർ ബോഡി
    src:crowdShare screenshot
    1. noun (നാമം)
    2. ജലാശയം
    3. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലം. ഉദാ: നദി, തടാകം, അരുവി
  8. stretching the body

    ♪ സ്ട്രെച്ചിംഗ് ദ ബോഡി
    src:crowdShare screenshot
    1. verb (ക്രിയ)
    2. മൂരിനിവരുക
  9. tubular organ of the body

    ♪ ട്യൂബുലർ ഓർഗൻ ഓഫ് ദ ബോഡി
    src:crowdShare screenshot
    1. noun (നാമം)
    2. ശരീരത്തിലെ കുഴൽരൂപത്തിലുള്ള ഏതെങ്കിലും അവയവം
  10. heavenly bodies

    ♪ ഹെവൻലി ബോഡീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജ്യോതിർഗോളങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക