1. bodily

    ♪ ബോഡിലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാരീരികമായ, ശരീരസംബന്ധിയായ, കായിക, ദേഹ, രൂപക
    1. adverb (ക്രിയാവിശേഷണം)
    2. കായികമായി, മെയ്ക്കിട്ട്, ബലമായി, ബലാൽക്കാരേണ, ബലാൽ
  2. bodily embellishments

    ♪ ബോഡിലി എംബെല്ലിഷ്മെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ശരീരാലങ്കാരങ്ങൾ
  3. bodily features

    ♪ ബോഡിലി ഫീച്ചേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ശാരീരികഘടന
  4. bodily pain

    ♪ ബോഡിലി പെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശാരീരികവേദന
    3. ശരീരവേദന
  5. bodily organ

    ♪ ബോഡിലി ഓർഗൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശരീരാവയവം
  6. bodily waste

    ♪ ബോഡിലി വേസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മലം, സുഗം, അമേധ്യം, വിട്ട, വിട്ട്
  7. grievous bodily harm

    ♪ ഗ്രീവസ് ബോഡിലി ഹാം
    src:ekkurupShare screenshot
    1. noun (നാമം)
    2. അടി, അക്രമം, കൈയേറ്റം, ധാവനം, അന്യായമായ ബലപ്രയോഗം
    3. അക്രമം, ബലപ്രയോഗം, ഹിംസ, ദേഹോപദ്രവം, കൈയേറ്റം
  8. bodily form

    ♪ ബോഡിലി ഫോം
    src:ekkurupShare screenshot
    1. noun (നാമം)
    2. അവതാരം, അവതാരണം, അവതരം, മൂർത്തമാകൽ, പുരുഷരൂപം
  9. actual bodily harm

    src:ekkurupShare screenshot
    1. noun (നാമം)
    2. അടി, അക്രമം, കൈയേറ്റം, ധാവനം, അന്യായമായ ബലപ്രയോഗം
    3. അക്രമം, ബലപ്രയോഗം, ഹിംസ, ദേഹോപദ്രവം, കൈയേറ്റം
  10. in bodily form

    ♪ ഇൻ ബോഡിലി ഫോം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉടലെടുത്ത, അവതരിച്ച, അവതാരമായ, അവതീർണ്ണ, ശരീരഭാക്ക്
    1. idiom (ശൈലി)
    2. സരൂപമായി, ജീവനോടെ, സശരീരം, നേരിട്ട്, പ്രത്യക്ഷത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക