- idiom (ശൈലി)
മനസ്സും ശരീരവുംകൊണ്ട്, പൂർണ്ണമായി, നിശ്ചക്രം, മുഴുവനായി, ശിരസാ
- idiom (ശൈലി)
അരിഷ്ടിച്ചു ജീവിക്കുക, ജീവിതം പുലർത്തുക, ജീവിതം നിലനിർത്തുക, അതിജീവിക്കുക, കഴിഞ്ഞുകൂടുക
- verb (ക്രിയ)
അതിജീവിക്കുക, ശേഷിക്കുക, അവശേഷിക്കുക, ജീവനോടിരിക്കുക, ജീവനോടെ ശേഷിക്കുക
അതിജീവിക്കുക, ഉപജീവനം കഴിക്കുക, ഒജീനിക്കുക, പുലരുക, ഉപജീവനം നടത്തുക