- adjective (വിശേഷണം)
സാധാരണ, പ്രത്യേകതയില്ലാത്ത, സാമാന്യ, അപൂർവ്വതയില്ലാത്ത, അദിവ്യ
ഒഴുക്കനായ, മുഷിപ്പനായ, വിരസമായ, മുഷിഞ്ഞ, അരസികം
മദ്ധ്യമം, ഇടത്തരം, ഒരുവിധം നല്ല, ശരാശരി, സാമാന്യമായ
വിശേഷവിധിയായി ഒന്നുമില്ലാത്ത, വിശേഷാലൊന്നുമില്ലാത്ത, സാമാന്യമായ, ശരാശരിയായ, സാധാരണനിലവാരമുള്ള
വളരെ മോശമല്ലാത്തതും വളരെ നല്ലതല്ലാത്തതുമായ, തരക്കേടില്ലാത്ത, ഏതാണ്ടു തൃപ്തികരമായ, അത്രനല്ലതും അത്രചീത്തയുമല്ലാത്ത, ഏറ്റവും മെച്ചപ്പെട്ടതോ തീരെ മോശപ്പെട്ടതോ അല്ലാത്ത
- idiom (ശൈലി)
വീട്ടിലേക്ക് എഴുതി അറിയിയ്ക്കത്തക്ക വിശേഷങ്ങളൊന്നും ഇല്ലാത്ത, പറയത്തക്കതായിട്ടൊന്നുമില്ലാത്ത, ആവേശകരമായി ഒന്നുമില്ലാത്ത, വിശേഷാലൊന്നുമില്ലാത്ത, സാധാരണമായ