1. bohemian

    ♪ ബൊഹീമിയൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമരഹിതമായ ശീലങ്ങളുള്ള, വേഷത്തിലും ജീവിതശെെലിയിലും വിചിത്രത പുലർത്തുന്ന, അസാമ്പ്രദായികമായ, പാരമ്പരേതര, വഴക്കത്തിനനുസരിച്ചല്ലാത്ത
    1. noun (നാമം)
    2. ക്രമരഹിതമായ ശീലങ്ങളുള്ളവൻ, മതാചാരഭ്രഷ്ടൻ, സദുദായാചാര ലംഘകൻ, തോന്ന്യാസി, കാട്ടിലെ പന്നി
  2. rakish. bohemian

    ♪ രെയ്കിഷ്. ബോഹീമിയൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർവൃത്തമായ, ദുഷ്പേരുണ്ടാക്കുന്ന, ആഭാസമായ, സദാചാരനിഷ്ഠയില്ലാത്ത, ആചാരവിധേയനല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക