- noun (നാമം)
- verb (ക്രിയ)
പ്രശ്നത്തെ നേരിടുന്നതിൽ മനോബലം കാണിക്കുക
- verb (ക്രിയ)
ധെെര്യപ്പെടുക, ഒരുമ്പെടുക, തുനിയുക, മുതിരുക, ചെയ്യാൻ ധെെര്യപ്പെടുക
- verb (ക്രിയ)
ധെെര്യപ്പടുക, ധെെര്യമുണ്ടാകുക, ധെെര്യം കാണിക്കുക, ധീരതയുണ്ടാകുക, തന്റേടമുണ്ടാകുക
തുനിഞ്ഞിറങ്ങുക, സംരഭത്തിലേർപ്പെടുക, ഒരുമ്പെടുക, തുനിയുക, ധെെര്യപ്പടുക
- idiom (ശൈലി)
പ്രതിസന്ധിയെ ആത്മവിശ്വാസത്തോടെ നേരിടുക, ധീരമായ ഭാവം അവലംബിക്കുക, ചുവടുറപ്പിച്ചുനിൽക്കുക, സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുക, ധിക്കാരപൂർവ്വം അവഗണിക്കുക
- adjective (വിശേഷണം)
ധിക്കാരമുള്ള, കുറുമ്പുള്ള, അവിധേയ, അവിനീത, ഗുരുത്വം കെട്ട
അവിനീതമായ, ഗർവ്വിതം, ഉദ്ധതം, മര്യാദയില്ലാത്ത, ധിക്കാരം നിറഞ്ഞ