1. bolster

    ♪ ബോൾസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപധാനം, തലയണ, തലയിണ, ഖരാളികം, കന്ദുകം
    1. verb (ക്രിയ)
    2. താങ്ങുക, താങ്ങുകൊടുക്കുക, ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, കൂടുതൽ ശക്തിപ്പെടുത്തുക
  2. bolster up

    ♪ ബോൾസ്റ്റർ അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദൃഢീകരിക്കുക, ബലപ്പെടുത്തുക, സുദൃഢമാക്കുക, ബലം വർദ്ധിപ്പിക്കുക, അധികം ബലിഷ്ഠമാക്കുക
    3. താങ്ങുക, തൊക്കുക, താങ്ങിനിർത്തുക, തടഞ്ഞുനിർത്തുക, താങ്ങുകൊടുക്കുക
  3. bolstering

    ♪ ബോൾസ്റ്ററിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൃഢീകരണം, ബലനം, ബലപ്പെടുത്തൽ, ശാക്തീകരണം, ദൃംഹണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക