1. bolt

    ♪ ബോൾട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓടാമ്പൽ, കുറ്റി, ഓടാമ്പൽകുറ്റി, വാതിൽക്കുറ്റി, തവു
    3. കുറ്റി, കീലകം, വലിയ ആണി, മടക്കാണി, ആണി
    4. അമ്പ്, അസ്ത്രം, ബാണം, ശരം, ക്ഷുരം
    5. ഇടി, ഇടിത്തീ, ലോല, മിന്നൽ, വെെദ്യുതി
    6. കുതിപ്പ്, ഓട്ടം, ചാട്ടം, കുതിച്ചുചാട്ടം, പാച്ചിൽ
    1. verb (ക്രിയ)
    2. സാക്ഷയിടുക, കുറ്റിയിടുക, കൊളുത്തിടുക, തഴുതിടുക, കുറ്റിയും കൊളുത്തുമിടുക
    3. അടച്ചുറപ്പിക്കുക, മടക്കാണി തറച്ചുറപ്പിക്കുക, ആണിതറച്ചുറപ്പിക്കുക, അഗ്രം അടിച്ചുപരത്തി ഉറപ്പിക്കുക, കുറ്റിഅടിച്ചുറപ്പിക്കുക
    4. കുതിച്ചു പായുക, പായുക, അതിവേഗം ഓടുക, പാഞ്ഞുപോവുക, കുതിക്കുുക
    5. ധൃതിയായി ഭക്ഷിക്കുക, ഉരുട്ടിവിഴുങ്ങുക, ഗുളുഗുളുശബ്ദത്തോടെ ഇറക്കുക, അത്യാർത്തിയോടെ വിഴുങ്ങുക, മടുമടാ കുടിക്കുക
  2. screw-bolt

    ♪ സ്ക്രൂ ബോൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പിരിയാണിക്കോൽ
  3. bolt upright

    ♪ ബോൾട്ട് അപ്രൈറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുത്തനെ, നേരെകുത്തനെ, നേരെനിവർന്ന്, ഋജു, നേരെ
  4. shackle-bolt

    ♪ ഷാക്കിൾ-ബോൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. തീവണ്ടിക്കൊളുത്ത്
  5. nuts and bolts

    ♪ നട്ട്സ് ആൻഡ് ബോൾട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിസ്ഥാന പ്രയോഗതത്ത്വങ്ങൾ, വിശദാംശങ്ങൾ, പ്രായോഗിക വശങ്ങൾ, അടിസ്ഥാനവിവരങ്ങൾ, മൂലതത്ത്വങ്ങൾ
  6. a bolt from the blue, out of the blue

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെള്ളിടി, മിന്നൽ, വീപ, ശദ്രി, നീലാകാശത്തുനിന്നുള്ള വെള്ളിടി
  7. bolt fly

    ♪ ബോൾട്ട് ഫ്ലൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പായുക, ഓടുക, അമ്പിന്റെ വേഗത്തിൽ പായുക, ചാട്ടുളിപോലെ പായുക, വേഗത്തിൽ പുറപ്പെട്ടോടുക
  8. bolt hole

    ♪ ബോൾട്ട് ഹോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളിസ്ഥലം, ഏകാന്തസ്ഥാനം, ഒളി, ഒളിതാവളം, നീഡം
  9. bolt-hole

    ♪ ബോൾട്ട്-ഹോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളി, ഒളിസ്ഥലം, ഒളിമറ, ഒളിസങ്കേതം, ഒളിച്ചിരിക്കുന്ന സ്ഥലം
    3. ഒളിസ്ഥലം, ഏകാന്തസ്ഥാനം, ഒളിയിടം, ഒളിത്താവളം, ഒളിസങ്കേതം
    4. സങ്കേതം, അഭയസഥാനം, ശരണം, ശരണ്യം, ആശ്രയം
    5. പിൻവാങ്ങുമിടം, സങ്കേതം, അഭയസഥാനം, അഭയസങ്കേതം, അതിഗോപ്യസ്ഥാനം
    6. അഭയം, ആശ്രയസ്ഥാനം, രക്ഷാകേന്ദ്രം, ശരണം, അഭിസംശ്രയം
  10. bolt down

    ♪ ബോൾട്ട് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭക്ഷിക്കുക, തിന്നുക, തിണ്ണുക, ഭുജിക്കുക, ആഹരിക്കുക
    3. തിന്നുക, തിണ്ണുക, ഭക്ഷിക്കുക, ഭുജിക്കുക, ആഹരിക്കുക
    4. വാരിവിഴുങ്ങുക, അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തികാട്ടുക, ക്ഷുധാർത്തി കാട്ടുക, അത്യാർത്തിയോടെ ഭക്ഷിക്കുക
    5. തിന്നുക, തിണ്ണുക, ഭക്ഷിക്കുക, ഭുജിക്കുക, ആഹരിക്കുക
    6. ആര്‍ത്തിയോടെവിഴുങ്ങുക, വാരിവിഴുങ്ങുക, അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തികാട്ടുക, ക്ഷുധാർത്തി കാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക