1. bolt hole

    ♪ ബോൾട്ട് ഹോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളിസ്ഥലം, ഏകാന്തസ്ഥാനം, ഒളി, ഒളിതാവളം, നീഡം
  2. bolt-hole

    ♪ ബോൾട്ട്-ഹോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളി, ഒളിസ്ഥലം, ഒളിമറ, ഒളിസങ്കേതം, ഒളിച്ചിരിക്കുന്ന സ്ഥലം
    3. ഒളിസ്ഥലം, ഏകാന്തസ്ഥാനം, ഒളിയിടം, ഒളിത്താവളം, ഒളിസങ്കേതം
    4. സങ്കേതം, അഭയസഥാനം, ശരണം, ശരണ്യം, ആശ്രയം
    5. അഭയം, ആശ്രയസ്ഥാനം, രക്ഷാകേന്ദ്രം, ശരണം, അഭിസംശ്രയം
    6. പിൻവാങ്ങുമിടം, സങ്കേതം, അഭയസഥാനം, അഭയസങ്കേതം, അതിഗോപ്യസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക