- noun (നാമം)
കടന്നാക്രമണം, ആക്രമണം, അഭിദ്രവം, പാഞ്ഞേൽക്കൽ, വേഗത്തിലുള്ള ആക്രമണം
അണിവെടി, കൂട്ടവെടി, പീരങ്കിപ്രയോഗം, പീരങ്കിവെടി, സാരസ്സ വെടി
പെട്ടെന്നുള്ള വിമാനാക്രമണം, മിന്നലാക്രമണം, അഗ്നിഗോളകാസ്ത്രവർഷം, ബോംബുവർഷം, തെരുതെരെ ബോംബിടൽ
പീരങ്കിപ്രയോഗം, നിരന്തരമായ പീരങ്കി പ്രയോഗം, ഷെൽപ്രയോഗം, ഷെല്ലാക്രമണം, ബോംബുവർഷം
അണിവെടി, കൂട്ടവെടി, പീരങ്കിപ്രയോഗം, പീരങ്കിവെടി, സാരസ്സവെടി