അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bombastic
♪ ബോംബാസ്റ്റിക്
src:ekkurup
adjective (വിശേഷണം)
നിരർത്ഥകമായ ശബ്ദധോരണിയുള്ള, വാചാടോപമായ, അനാവശ്യപദപ്രയോഗമുള്ള, ശബ്ദാഡംബരമുള്ള, വൃഥാസ്ഥൂലമായ
bombast
♪ ബോംബാസ്റ്റ്
src:ekkurup
noun (നാമം)
വാചാടോപം, ശബ്ദഘോഷം, ശബ്ദാഡംബരം, ശബ്ദകോലാഹലം, നിരർത്ഥകമായ ശബ്ദധോരണി
orotund. bombastic
♪ ഓറോടൻഡ്. ബോംബാസ്റ്റിക്
src:ekkurup
adjective (വിശേഷണം)
റകോകോശെെലിയിൽ 18ാം ശതകത്തിൽ ഫ്രാൻസിലുടലടെുത്തതും അലങ്കാരബഹുലവും അസമങ്ങളായ അർദ്ധവർത്തുളരചനകളും മറ്റും മുഖമുദ്രകളായതുമായ ഒരുവാസ്തുശില്പ-ദാരുശില്പ നിർമ്മാണ ശെെലി തീർത്ത, പുഷ്കലാലങ്കാര സമൃദ്ധമായ, അനാവശ്യാലങ്കാരങ്ങൾ നിറഞ്ഞ, അമിതാഡംബരവസ്തുക്കൾ കുത്തിനിറച്ച, അലങ്കാരബഹുമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക