1. dive-bomber

    ♪ ഡൈവ്-ബോംബർ
    src:crowdShare screenshot
    1. noun (നാമം)
    2. നിശ്ചിത ലക്ഷ്യത്തിൽ വീഴാനായി ഊളിയിട്ടു ബോംബിടുന്ന വിമാനം
  2. fizzle bomber

    ♪ ഫിസ്സിൾ ബോംബർ
    src:crowdShare screenshot
    1. noun (നാമം)
    2. നിസ്സാരമായി മഹാപാതകം ചെയ്യുകയും മനുഷ്യരെ കൊല്ലുകയും ചെയ്യുന്ന വ്യക്തി
  3. bomber

    ♪ ബോംബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭീകരൻ, ലക്ഷ്യം നിറവേറ്റാൻ അക്രമം പ്രയോഗിക്കുന്ന ഭീകരൻ, എംഡൻ, ഭയകൃത്ത്, ഭീകരപ്രവർത്തകൻ
    3. സസ്യജന്യലഹരി പദാർത്ഥം, കഞ്ചാവ്സിഗരറ്റ്, കഞ്ചാവുബീഡി, കഞ്ചാവു വച്ചുണ്ടാക്കുന്ന ചുരുട്ട്, ഗഞ്ചാ
  4. fire-bomber

    ♪ ഫയർ-ബോംബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊള്ളിവയ്ക്കുന്നവൻ, തീവയ്പുകുറ്റം ചെയ്തവൻ, കൊള്ളിവയ്പുകാരൻ, കോകിലൻ, തീ വയ്ക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക