1. stink bomb

    ♪ സ്റ്റിങ്ക് ബോംബ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊട്ടിയാൽ ദുർഗന്ധം വമിക്കുന്ന ബോംബ്
  2. bomb

    ♪ ബോംബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോംബ്, ആഗ്നേയക്ഷേപിണി, സ്ഫോടകം, തീക്കുടുക്ക, ഭംഭരാസ്ത്രം
    3. അണ്വായുധങ്ങൾ, അണുകായുധങ്ങൾ, ആണവായുധങ്ങൾ, ആറ്റംബോംബ്, അണുബോംബ്
    4. മഹാസമ്പത്ത്, മഹാനിധി, ഭീമമായ തുക, വലിയതുക, വൻതുക
    1. verb (ക്രിയ)
    2. ബോംബിടുക, അഗ്നിഗോളകാസ്ത്രപ്രയോഗം നടത്തുക, ബോംബു പ്രയോഗിച്ച് ആക്രമിക്കുക, സ്ഫോടനം നടത്തുക, തെരുതെരെ ബോംബുകൾ വർഷിക്കുക
    3. വേഗംകൂട്ടുക, തിടുക്കം കൂട്ടുക, ധൃതികൂട്ടുക, പായുക, ബദ്ധപ്പെടുക
    4. പരാജയപ്പെടുക, പരാജയം നേരിടുക, വിജയകരമാകാതിരിക്കുക, വിജയിക്കാതിരിക്കുക, തകർന്നടിയുക
  3. megaton-bomb

    ♪ മെഗാടൺ-ബോംബ്
    src:crowdShare screenshot
    1. noun (നാമം)
    2. പത്തുലക്ഷം ടൺ ടി. എൻ. ടി യുടെയത്ര വിസ്ഫോടനശക്തിയുള്ള ബോംബ്
  4. hydrogen-bomb

    ♪ ഹൈഡ്രജൻ-ബോംബ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹൈഡ്രജൻ ബോംബ്
  5. cobalt bomb

    ♪ കോബാൾട്ട് ബോംബ്
    src:crowdShare screenshot
    1. noun (നാമം)
    2. കോബാൾട്ട് 60 പൊടി പരത്തുന്നതിനാൽ അതിഭീകരമായ ഒരു ഹൈഡ്രജൻ ബോംബ്
  6. smoke bomb

    ♪ സ്മോക്ക് ബോംബ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊട്ടിക്കഴിഞ്ഞാൽ കനത്ത പുകപടലം സൃഷ്ടിക്കുന്ന ബോംബ്
  7. email bombing

    ♪ ഇമെയിൽ ബോംബിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്റർനെറ്റ് വഴി ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെ അഡ്രസ്സിലേക്കു തുടരെ തുടരെ ഇമെയിൽ അയക്കുക
  8. mail bomb

    ♪ മെയിൽ ബോംബ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരേ ഇമെയിൽ വിലാസത്തിൽ തന്നെ ആയിരക്കണക്കിന് ഇമെയിൽ സന്ദേശങ്ങൾ അയക്കുന്നത്
  9. petrol bomb

    ♪ പെട്രോൾ ബോംബ്
    src:crowdShare screenshot
    1. noun (നാമം)
    2. പെട്രോൾ ബോംബ്
    3. പെട്രാൾ ബോംബ്
  10. bombing

    ♪ ബോംബിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാശം, നാശനം, സംഹാരം, നിലയം, അവക്ഷയം
    3. പെട്ടെന്നുള്ള വിമാനാക്രമണം, മിന്നലാക്രമണം, അഗ്നിഗോളകാസ്ത്രവർഷം, ബോംബുവർഷം, തെരുതെരെ ബോംബിടൽ
    4. അടി, ആക്രമണം, പ്രഹരം, വിമാനാക്രമണം, വ്യോമാക്രമണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക